Wednesday, May 23, 2007

Tonis : about me

ഏകാന്തതയുടെ തടവുകാരനോ.. അതോ, ഏകാന്തതയുടെ കൂട്ടുകാരനോ.. എനിക്കറിയില്ല..എന്ഗിലും, എന്‍റെ ഈ ജീവിതത്തെ ഞാന്‍ ഇടയ്ക്കൊക്കെ ഇഷ്ടപ്പെടാറുണ്ട്. സന്തോഷം ഇന്നെന്നെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും വരുന്ന ഒരു വിരുന്നുകാരന്‍ മാത്രമായി.. എന്ഗിലും, എന്‍റെ ഈ ഇല്ലായ്മയിലും ഞാന്‍ സന്തുഷ്ടനാണ്..

View Tony Augustine's profile on LinkedIn

No comments: