Tuesday, January 8, 2008

നമുക്കു വേണ്ടത്‌

സഹതപിക്കുന്ന മനസ്സുകളല്ല...
കരയുന്ന മിഴികളല്ല...

ചിന്തിക്കുന്ന മസ്തിഷ്ക്കവും
പ്രതികരിക്കുന്ന നാവും
പ്രവര്ത്തിക്കുന്ന കരങ്ങളും
പ്രാവര്‍ത്തികമാക്കാനുള്ള സന്നധതയുമാണ്...

No comments: